ഹെയർ ബാൻഡിൽ ഒളിപ്പിച്ചു കടത്തിയ 5.60 ലക്ഷം രൂപയുടെ സ്വർണം മംഗളുറു വിമാനത്താവളത്തിൽ പിടികൂടി

മംഗളൂറു: (www.kasargodvartha.com 22.08.2021) മുടി കുടുക്കിയിൽ മറച്ച് കടത്തിയ 115 ഗ്രാം സ്വർണവുമായി ഒരാളെ മംഗളുറു വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. മുറുഡേശ്വർ സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്.

   
Karnataka, Mangalore, News, Airport, Gold, Seized, Air-India, Air-india-express, Dubai, Case, Enquiry, Top-Headlines, Gold worth Rs 5.60 lakh smuggled in hair band seized at Mangalore airport.



എയർ ഇൻഡ്യയുടെ IX 384 വിമാനത്തിൽ നിന്ന് ദുബൈയിൽ നിന്നാണ് ഇയാൾ വന്നത്. കുട്ടികളുടെ ഹെയർ ബാൻഡുകളിൽ മുത്തുകൾകൊണ്ടാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ചുറ്റിക ഉപയോഗിച്ച് മുത്തുകൾ തകർത്താണ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള അഞ്ച് ഹെയർ ബാൻഡുകളാണ് ഉണ്ടായിരുന്നത്. പിടികൂടിയ സ്വർണത്തിന് ഇതിന് 5,58,900 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മംഗളുറു വിമാനത്താവളത്തിൽ വർധിച്ചുവരുന്ന സ്വർണക്കടത്തിൽ കസ്റ്റംസ് കമീഷണർ ഇമാമുദ്ദീൻ അഹ്‌മദ്‌ ആശങ്ക പ്രകടിപ്പിച്ചു.



Keywords: Karnataka, Mangalore, News, Airport, Gold, Seized, Air-India, Air-india-express, Dubai, Case, Enquiry, Top-Headlines, Gold worth Rs 5.60 lakh smuggled in hair band seized at Mangalore airport.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?