ആലപ്പുഴയില്‍ സ്‌കൂടെര്‍ കലുങ്കില്‍ ഇടിച്ച് 3 മരണം

ആലപ്പുഴ: (www.kvartha.com 22.08.2021) ആലപ്പുഴ വെണ്‍മണിയില്‍ സ്‌കൂടെര്‍ കലുങ്കില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ വെണ്‍മണിക്ക് സമീപം ആഞ്ഞിലിച്ചൂട് ജംഗ്ഷനിലായിരുന്നു അപകടം. കുറ്റിപ്പറമ്പില്‍ ഗോപന്‍, പുത്തന്‍പുര തെക്കേതില്‍ അനീഷ്, മാമ്പറ പ്ലാന്തറില്‍ ബാലു എന്നിവരാണ് മരിച്ചത്.

3 died in scooter accident, Alappuzha, News, Accidental Death, Hospital, Dead Body, Medical College, Kerala

മൂന്നുപേര്‍ സഞ്ചരിച്ച സ്‌കൂടെര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത കലുങ്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോപന്‍ ശനിയാഴ്ചയും അനീഷും ബാലുവും ഞായറാഴ്ച പുലര്‍ച്ചയോടെയുമാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം ഉടന്‍ ആലപ്പുഴ മെഡികെല്‍ കോളജിലേക്ക് മാറ്റും.

Keywords: 3 died in scooter accident, Alappuzha, News, Accidental Death, Hospital, Dead Body, Medical College, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?