മീൻപിടുത്തത്തിന് പോയ തോണി അപകടത്തിൽപെട്ടു: 3 തൊഴിലാളികൾക്ക് പരിക്ക്

ചെറുവത്തൂർ: (www.kasargodvartha.com 21.08.2021) മീൻപിടുത്തത്തിനിടയിൽ തോണി അപകടത്തിൽപെട്ട് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. പടന്ന കടപ്പുറത്തെ യു മുഹമ്മദ് കുഞ്ഞി (52), ശഫീഖ് (25), കോഴിക്കോട് സ്വദേശി ഖാസിം (55) എന്നിവർക്കാണ് പരിക്കേറ്റത്.

Kasaragod, Kerala, News, Boat, Boat accident, Fishermen, Fisher-workers, Cheruvathur, Rain, Sea, Hospital, Fishing boat met accident; 3 injured.

മാവിലാകടപ്പുറം 12 ൽ നിന്നും മീൻ പിടുത്തത്തിന് പോയ അൽ ശബാബ് തോണിയാണ് കടലിൽ അപകടത്തിൽപെട്ടത്.

ശക്തമായി കാറ്റിലും മഴയിലും അപകടത്തിൽപെട്ട ഫൈബർ തോണിയും എഞ്ചിനുകളും കടലിൽ കാണാതാവുകയായിരുന്നു. രക്ഷപ്പെട്ട തൊഴിലാളികളെ മറ്റൊരു തോണിയിൽ കരക്കെത്തിച്ച ശേഷം സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Keywords: Kasaragod, Kerala, News, Boat, Boat accident, Fishermen, Fisher-workers, Cheruvathur, Rain, Sea, Hospital, Fishing boat met accident; 3 injured.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?