സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 35,480 രൂപ

തിരുവനന്തപുരം: (www.kasargodvartha.com 25.08.2021) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ബുധനാഴ്ച ഗ്രാമിന് 4435 രൂപയും പവന് 35,480 രൂപയുമാണ് നിരക്ക്. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപ കൂടി 4,445 രൂപയും പവന് 160 രൂപ കൂടി 35,560 രൂപയുമായിരുന്നു സ്വര്‍ണത്തിന് വില. 

സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ആയിരുന്നു. 36,000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളില്‍ ആയിരുന്നു. 

Thiruvananthapuram, News, Kerala, Top-Headlines, Business, Trending, gold, Price, Gold prices fall in Kerala on August 25; 35,480 per sovereign

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Trending, gold, Price, Gold prices fall in Kerala on August 25; 35,480 per sovereign



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?