സംസ്ഥാനത്ത് സ്വര്‍ണവില കൂടി; പവന് 35,360 രൂപ

കൊച്ചി: (www.kvartha.com 17.08.2021) സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,787.90 ഡോളര്‍ നിലവാരത്തിലാണ്. സമീപകാലയളവില്‍ ആഗോള വിപണിയിലെ വിലയില്‍ കനത്ത ചാഞ്ചാട്ടമാണ് കാണുന്നത്.

Gold prices rise in state; 35,360 per sovereign, Kochi, News, Business, Gold, Gold Price, Increased, Kerala.

രാജ്യത്തെ കമോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില നേരിയതോതില്‍ കുറഞ്ഞ് 47,223 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.

Keywords: Gold prices rise in state; 35,360 per sovereign, Kochi, News, Business, Gold, Gold Price, Increased, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?