ഓണ ഡ്രൈവിൽ വീണ്ടും മദ്യവേട്ട: കാറിൽ കടത്തിയ 345 ലിറ്റർ മദ്യം പിടികൂടി; പ്രതി ഇറങ്ങിയോടി
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.08.2021) ഓണ ഡ്രൈവിൽ വീണ്ടും വൻ മദ്യവേട്ട. കാറിൽ കടത്തിയ 345 ലിറ്റർ മദ്യം പിടികൂടി. സംഭവത്തിൽ പ്രതി ഇറങ്ങിയോടി.
\മദ്യം പിടികൂടിയ സംഭവത്തിൽ എക്സൈസ് അബ്കാരി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ് സംഘത്തെ കണ്ട് കാറോടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യുവാൻ സാധിച്ചില്ല.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജേകബ് എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വി രഞ്ജിത്ത്, മൊയ്തീൻ, സാദിഖ് ടി എം, സുധീർ പാറമ്മൽ, നിധീഷ് വൈക്കത്ത്, പ്രശാന്ത് കുമാർ എ വി എന്നിവരും ഉണ്ടായിരുന്നു.
പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ പ്രസന്നകുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod, News, Kerala, Kanhangad, ONAM-2021, Car, Hosdurg, Karnataka, Excise, Case, Arrest, Kasargod Vartha, 345 liters of liquor seized in car.
< !- START disable copy paste -->
Powered by Info News For You
വ്യാഴാഴ്ച അർധ രാത്രി 12.20 ന് ഹോസ്ദുർഗ് ബല്ല കൊഴക്കുണ്ടിൽ വെച്ചാണ് കെ എൽ 60 ക്യൂ 7162 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 345.60 ലിറ്റർ കർണാടക വിദേശമദ്യം ഹോസ്ദുർഗ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
\മദ്യം പിടികൂടിയ സംഭവത്തിൽ എക്സൈസ് അബ്കാരി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ് സംഘത്തെ കണ്ട് കാറോടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യുവാൻ സാധിച്ചില്ല.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജേകബ് എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വി രഞ്ജിത്ത്, മൊയ്തീൻ, സാദിഖ് ടി എം, സുധീർ പാറമ്മൽ, നിധീഷ് വൈക്കത്ത്, പ്രശാന്ത് കുമാർ എ വി എന്നിവരും ഉണ്ടായിരുന്നു.
പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ പ്രസന്നകുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod, News, Kerala, Kanhangad, ONAM-2021, Car, Hosdurg, Karnataka, Excise, Case, Arrest, Kasargod Vartha, 345 liters of liquor seized in car.
Powered by Info News For You

Comments
Post a Comment