കേരള സർവകലാശാല ഹിസ്റ്ററി വിഭാഗത്തിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

തിരുവനന്തപുരം: (www.kvartha.com 19.08.2021) കേരള സർവകലാശാല ഹിസ്റ്ററി വിഭാ​ഗത്തിൽ പ്രൂഫ് റീഡർ കം എഡിറ്റർ -3, പേജ് ഡിസൈനർ -1 എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു.

താത്പര്യമുള്ള വിദ്യാർഥികൾ ആപ്ലികേഷനും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപും (യോ​ഗ്യത, വയസ്, പ്രവർത്തിപരിചയം) സഹിതം 2021 ഓ​ഗസ്റ്റ് 31ന് മുമ്പായി, കോ-ഓർഡിനേറ്റർ, സ്പെസിഫിക് പ്രൊജക്റ്റ് ഓൺ സർവേ, ഡിജിറ്റലൈസേഷൻ ആൻഡ് സയന്റിഫിക് പ്രിസർവേഷൻ ഓഫ് ജേണൽ ഓഫ് ഇൻഡ്യൻ ഹിസ്റ്ററി ഫ്രം ദ് ഫസ്റ്റ് വോള്യം റ്റു സെന്റിനറി വോള്യം, ഡിപാർട്മെന്റ് ഓഫ് ഹിസ്റ്ററി, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം കാമ്പസ്, 695581 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്.

News, Thiruvananthapuram, Kerala, State, Job, University, Application, Proofreader cum Editor, Page Designer, University of Kerala,


ഫോൺ - 7356 591496 വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോടഫികേഷൻസ് ലിങ്ക് www(dot)keralauniversity(dot)ac(dot)in സന്ദർശിക്കുക.

Keywords: News, Thiruvananthapuram, Kerala, State, Job, University, Application, Proofreader cum Editor, Page Designer, University of Kerala, Vacancies in Proofreader cum Editor and Page Designer at the University of Kerala.





< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?