ജോലി വാഗ്ദാനം ചെയ്‌ത്‌ അധ്യാപികയിൽ നിന്ന് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

കാസർകോട്: (www.kasargodvartha.com 11.08.2021) ജോലി വാഗ്ദാനം ചെയ്‌ത്‌ അധ്യാപികയിൽ നിന്ന് 29 ലക്ഷം വാങ്ങി വഞ്ചിച്ചതായി പരാതി. സംഭവത്തിൽ കാസർകോട് സി ജെ എം കോടതിയുടെ നിർദേശ പ്രകാരം ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  
Kasaragod, Kerala, News, Top-Headlines, Complaint, Investigation, Police, Teacher, Job, Offer, Kannur, School, Teacher lodges complaint for cheating.



കണ്ണൂർ ചെമ്പിലോട് ഹയർ സെകൻഡറി സ്‌കൂൾ മാനജർ ശ്രീജ മഠത്തില്‍, വത്സന്‍ മഠത്തില്‍ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മി ആണ് പരാതി നൽകിയിരിക്കുന്നത്.

2017 ൽ ഇവരുടെ കയ്യിൽ നിന്ന് പണം കൈപറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Complaint, Investigation, Police, Teacher, Job, Offer, Kannur, School, Teacher lodges complaint for cheating.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?