അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നും 26,000 രൂപ ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചുവെന്ന സംഭവത്തിൽ നിരവധി കേസുകളിലെ പ്രതി പൊലീസ് പിടിയിൽ

മഞ്ചേശ്വരം: (www.kasargodvartha.com 16.08.2021) അന്യസംസ്ഥാന തൊഴിലാളിയുടെ പക്കൽ നിന്നും 26,000 രൂപ ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചുവെന്ന സംഭവത്തിൽ നിരവധി കേസിലെ പ്രതി പിടിയിൽ.

ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഉത്തർ പ്രദേശ് സംബാർ ജില്ലയിലെ ഷഗബാസ്പൂർ കലയിലെ മൻസൂർ പൂർ മാഫിയുടെ മകൻ സായി ആലിമി (30) നെ അക്രമിച്ചാണ് പണം തട്ടിയെടുത്തതെന്നാണ് പരാതി.

മുഹമ്മദ് ഇർഫാൻ എന്ന പപ്പുവി (39) നെയാണ് യുവാവിൻ്റെ പരാതിയിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാറും സംഘവും ഓടിച്ചിട്ട് സാഹസികമായി പിടികൂടിയത്.

News, Top-Headlines, Arrest, Police, Case, Theft, Manjeshwaram, Uppala, Kerala, State, Kasaragod, Defendant,


കവർച, വധശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി കേസിൽ പ്രതിയായ ഇർഫാൻ നാലു വർഷം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Top-Headlines, Arrest, Police, Case, Theft, Manjeshwaram, Uppala, Kerala, State, Kasaragod, Defendant, Defendant arrested for extorting money from worker.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?