16.21 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
മംഗളുറു: (www.kasargodvartha.com 29.08.2021) ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ വന്ന യാത്രക്കാരനിൽ നിന്ന് 335 ഗ്രാം സ്വർണം മംഗളുറു അദാനി വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി.
ഇതിന് 16,21,400 രൂപ വിലവരും.
കാസർകോട് സ്വദേശി മുഹമ്മദ് നവാസാണ് സ്വർണം കടത്തിയത്.
മോടോർ വാഹനങ്ങളുടെ ഭാഗങ്ങൾ ബന്ധിപ്പിക്കുന്ന ഉപകരണങ്ങളുടെ രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്.
Keywords: Mangalore, Karnataka, Kasaragod, Kerala, News, Crime, Arrest, Airport, Gold, Top-Headlines, Vehicle, Kasaragod native caught with gold worth Rs 16.2 1 lakh.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment