ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഞായറാഴ്ച തുറക്കും; ഭക്തര്‍ക്ക് പ്രവേശനം 16 മുതല്‍ 23 വരെ
പത്തനംതിട്ട: (www.kvartha.com 15.08.2021) ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഞായറാഴ്ച വൈകിട്ട് തുറക്കും. ഈ മാസം 16 മുതല്‍ 23 വരെയാണ് ചിങ്ങമാസ പൂജകള്‍ക്കായി ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാവും നട തുറക്കുക. ഞായറാഴ്ച പുലര്‍ച്ചെ 5.55നും 6.20നും ഇടയിലാണ് നിറപുത്തരിപൂജ.
വെര്‍ച്വല്‍ ക്യൂ ബുകിങ്ങിലൂടെയെത്തുന്ന 15,000 പേര്‍ക്ക് ദിവസേന കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ദര്‍ശനത്തിന് അനുമതി. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത സെര്‍ടിഫികെറ്റ് ഉള്ളവര്‍ക്കോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് ഉള്ളവര്‍ക്കോ മാത്രമായിരിക്കും പ്രവേശനം.
Powered by Info News For You

Keywords: Sabarimala temple to open for devotees from August 16-23, Pathanamthitta, News, Sabarimala Temple, Sabarimala, Religion, Kerala.
Powered by Info News For You

Comments
Post a Comment