ചികിത്സയിലായിരുന്ന 15 കാരൻ മരണത്തിന് കീഴടങ്ങി

കാസർകോട്: (www.kasgodvartha.com 05.08.2021) ചികിത്സയിലായിരുന്ന 15 കാരൻ മരണത്തിന് കീഴടങ്ങി. നെല്ലിക്കുന്ന്: കടപ്പുറം ചേരങ്കൈ റോഡിൽ താമസിക്കുന്ന മുസ്ത്വഫ - ഫാത്വിമ ദമ്പതികളുടെ മകൻ മൊയ്തീൻ ശമ്മാസ് ആണ് മരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു.

Kasaragod, Kerala, News, Obituary, Died, Death, Nellikunnu, Student, 15-year old died.

നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്‌കൂളിൽ 10-ാം തരത്തിലും നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുൽ ഇസ്ലാം മദ്റസയിൽ എട്ടാം ക്ലാസിലും വിദ്യാർഥിയായിരുന്നു. പഠനത്തിലും പഠ്യേതര പ്രവർത്തങ്ങളിലും ഏറെ തിളങ്ങിയ ശമ്മാസിന്റെ മരണം ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

സഹോദരങ്ങൾ: ശമീം, സഫ.

നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറക്കും.

Keywords: Kasaragod, Kerala, News, Obituary, Died, Death, Nellikunnu, Student, 15-year old died.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?