അരമന ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം


കാസര്‍കോട്: (www.evisionnews.co) അരമന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് സെന്ററില്‍ ഇന്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ അബ്ദുല്‍ മന്‍സൂറിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോളജി വിഭാഗം കൂടുതല്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നു. നൂതനമായ കാത് ലാബ് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 04994 230524, 7902633633, 9207230524


















Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?