കിടിലന്‍ ലുകില്‍ നടന്‍ നന്ദു; ഹോളിവുഡ് നടനെപൊലെയുണ്ടെന്ന് ആരാധകര്‍

കൊച്ചി: (www.kasargodvartha.com 26.07.2021) മലയാളികളുടെ പ്രിയതാരം നന്ദുവിന്റെ കിടിലന്‍ മേകോവറാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. സാള്‍ട് ആന്‍ഡ് പെപര്‍ ലുകില്‍ ചുള്ളന്‍ പിള്ളേര്‍ പോലും തോറ്റുപോകുന്ന ഗെറ്റപ്പിലാണ് ചിത്രങ്ങളില്‍ നന്ദു.

Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Nandu, New look of actor Nandu; Fans say he looks like Hollywood actor

ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഈ മേക്കോവറില്‍ നന്ദു ചേട്ടന്‍ ഒരു സിനിമ ചെയ്യണമെന്നുമാണ് ആരാധകരുടെ കമന്റുകള്‍. 30 വര്‍ഷമായി സിനിമയിലുള്ള നന്ദു സ്പിരിറ്റ്, ഡ്രൈവിങ് ലൈസന്‍സ്, ലൂസിഫര്‍, അതിരന്‍, മരക്കാര്‍ എന്നീ ചിത്രങ്ങളിലൂടെ ഇന്നും സജീവമാണ്. നന്ദുവിന്റെ പുത്തന്‍ മേകോവറിന് പിന്നില്‍ പ്രശസ്ത ക്യാമറാമാന്‍ മഹാദേവന്‍ തമ്പിയാണ്. 

Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Nandu, New look of actor Nandu; Fans say he looks like Hollywood actor

മേകപ്പ് നരസിംഹസ്വാമി, സ്‌റ്റൈലിങ് ഭക്തന്‍ മാങ്ങാട്, കോസ്റ്റ്യൂംസ് സജാദ് പാച്ചെസ്, ആര്‍ട് ബിജി ജോസെന്‍. ക്രിയേറ്റിവ് ടീം സജിത് ഓര്‍മ, വിഷ്ണു രാധ്, മാധവ് മഹാദേവ്.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Nandu, New look of actor Nandu; Fans say he looks like Hollywood actor



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?