കാലികറ്റ് സര്‍വകലശാലയില്‍ അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്; പരാതി നല്‍കിയത് ഗവേഷണ വിദ്യാര്‍ഥിനി


കോഴിക്കോട്: (www.kvartha.com 11.07.2021) ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാലികറ്റ് സര്‍വകലശാലയില്‍ അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്. കാലികറ്റ് യൂനിവേഴ്സിറ്റി ഇന്‍ഗ്ലീഷ് വിഭാഗം അസി.
പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. തേഞ്ഞിപ്പലം പൊലീസ് ശനിയാഴ്ച വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി.

News, Kerala, State, Kozhikode, Teacher, Molestation, Crime, Case, Accused, Police, Complaint, Case of molestation against Calicut University teacher


കേസെടുത്തതിന് പിന്നാലെ കാലികറ്റ് സര്‍വകലാശാല ഇന്‍ഗ്ലീഷ് പഠന വകുപ്പിലെ ഡോ. ഹാരിസിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട് എന്ന് റജിസ്ട്രാര്‍ അറിയിച്ചു.

ലൈംഗികരോപണം നേരിടുന്ന കാലികറ്റ് സര്‍വകലാശാല ഇന്‍ഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ അന്വേഷണവിധേയമായി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ കാലികറ്റ് സര്‍വകലാശാല തയ്യാറാവണമെന്ന് അഖില കേരള റിസേര്‍ച് സ്‌കോളേഴ്സ് അസോസിയേഷന്‍ (എകെആര്‍എസ്എ) ആവശ്യപ്പെട്ടു.

Keywords: News, Kerala, State, Kozhikode, Teacher, Molestation, Crime, Case, Accused, Police, Complaint, Case of molestation against Calicut University teacher

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?