കുതിച്ചുയര്‍ന്ന് ഇന്ധനവില; പ്രെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: (www.kasargodvartha.com 15.07.2021) ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വ്യാഴാഴ്ച വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 103 രൂപ 52 പൈസയും ഡീസലിന് 96 രൂപ 47 പൈസയുമായി. 

കൊച്ചിയില്‍ പെട്രോള്‍ 101 രൂപ 76 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമായി ഉയര്‍ന്നു. കോഴിക്കോട് പെട്രോളിന് 101 രൂപ 96 പൈസയും ഡീസലിന് 95 രൂപ 03 പൈസയുമായി. 

Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Diesel, Price, Petrol and diesel prices gone up again on July 15

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Diesel, Price, Petrol and diesel prices gone up again on July 15



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?