മുള്ളേരിയ ലയണ്‍സ് ക്ലബ്: വിനോദ് മേലത്ത് പ്രസി., കെ രാജലക്ഷ്മി ടീച്ചര്‍ സെക്ര


മുള്ളേരിയ (www.evisionnews.co): ലയണ്‍സ് ക്ലബ് ഓഫ് മുള്ളേരിയയുടെ 2021-22 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിനോദ് കുമാര്‍ മേലത്ത് (പ്രസി), കെ. രാജലക്ഷ്മി ടീച്ചര്‍ (സെക്ര), ടി. ശ്രീധരന്‍ നായര്‍ (ട്രഷ) എന്നിവര്‍ അടങ്ങുന്ന ഭരണസമിതി തെരഞ്ഞെടുത്തു. ജൂലൈ അവസാനവാരം സ്ഥാനാരോഹണം നടത്താനും തീരുമാനിച്ചു.

മുന്‍ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, കെ.ജെ വിനോ, ഇ വേണുഗോപാല്‍, മോഹനന്‍ മേലത്ത്, കെ മാധവന്‍ നായര്‍, ഡോ. ജനാര്‍ദ്ദനന്‍, എം. ശേഖരന്‍ നായര്‍, മോഹനന്‍ കരിച്ചേരി, കെപി ബലരാമന്‍ നായര്‍, ടി.എന്‍ മോഹനന്‍, കൃഷ്ണന്‍ കോളിക്കാല്‍, ഇഖ്ബാല്‍ കിന്നിങ്കാര്‍, ബി രാധാകൃഷ്ണ നായക്ക്, ഷീന മോഹന്‍, സിന്ധു വിനോ, പ്രജിത വിനോദ്, ചന്ദ്രകല സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?