എല്‍ഐസിയുടെ ഓഹരി വില്‍പനയ്ക്കുള്ള തുടര്‍ നടപടികളുമായി കേന്ദ്രസര്‍കാര്‍; ഇടപാടിനുള്ള ബാങ്കിനെ താമസിക്കാതെ തീരുമാനിക്കും


ന്യൂഡെല്‍ഹി: (www.kvartha.com 14.07.2021) എല്‍ ഐ സിയുടെ ഓഹരി വില്‍പനയ്ക്കുള്ള തുടര്‍ നടപടികളുമായി കേന്ദ്രസര്‍കാര്‍. ഇടപാടിനുള്ള ബാങ്കിനെ താമസിക്കാതെ തീരുമാനിക്കും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ ഓഹരി വില്‍പനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എല്‍ ഐ സിയുടെ ഓഹരി വില്‍പനയ്ക്കുള്ള അന്തിമ ധാരണയായത്. 

കഴിഞ്ഞയാഴ്ച എല്‍ ഐ സിയുടെ ഐ പി ഒക്ക് കേന്ദ്രസര്‍കാര്‍ അനുമതി നല്‍കിയിരുന്നു. ഐ പി ഒയിലൂടെ 90,000 കോടി മുതല്‍ ഒരു ലക്ഷം കോടി വരെ സ്വരൂപിക്കാനാണ് കേന്ദ്രസര്‍കാരിന്റെ പദ്ധതി. കോവിഡുകാലത്ത് വരുമാനം വര്‍ധിക്കുക ലക്ഷ്യമിട്ടാണ് ഓഹരി വില്‍പന.

News, National, India, New Delhi, Sales, Finance, Business, Business Man, Government aims to list LIC by Q4 of FY22: Dipam secretary


ഈ വര്‍ഷം അവസാനത്തോടെ ഓഹരി വില്‍പനയുണ്ടാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രടറി തുഹിന്‍ കാന്ത പാണ്ഡേ പറഞ്ഞു. 

Keywords: News, National, India, New Delhi, Sales, Finance, Business, Business Man, Government aims to list LIC by Q4 of FY22: Dipam secretary

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?