ജോലിക്കിടെ കോണ്‍ക്രീറ്റ് മിക്‌സര്‍ വാഹനം മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
മഡിക്കേരി:(www.kvatha.com 18.07.2021) ജോലിക്കിടെ കോണ്‍ക്രീറ്റ് മിക്‌സര്‍ വാഹനം മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ അകപ്പെട്ട് ദാരുണമായി മരിച്ചു. സന്തോഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ പ്രവീണിന്റെ മൃതദേഹം കണ്ടെത്തി. സന്തോഷിനായുള്ള തിരച്ചില്‍ തുടരുകയാണ്.
മഡിക്കേരി താലൂക്കിലെ ചേരംബനത്താണ് സംഭവം നടന്നത്. റോഡരികില്‍ മതില്‍ പണിയുമ്പോള്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി മണ്ണിടിഞ്ഞ് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇതിനകത്താണ് രണ്ടുതൊഴിലാളികളും ഉണ്ടായിരുന്നത്.
ലോറിയെ ജെസിബി ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു.
Keywords: Worker, Motorvechicle, Dead, Dead Body, investigation-report, Two workers lost control of concrete mixer vehicle at work.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment