അതിഥി തൊഴിലാളിയുടെ മൃതദേഹം ചാക്കില്‍ കെട്ടി മണലില്‍ താഴ്ത്തിയ നിലയില്‍

കൊച്ചി: (www.kvartha.com 26.07.2021) അതിഥി തൊഴിലാളിയുടെ മൃതദേഹം ചാക്കില്‍ കെട്ടി മണലില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്‌സ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. 

അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ച നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Kochi, News, Kerala, Dead Body, Found Dead, Police, Dead body of migrant worker found in Kochi

Keywords: Kochi, News, Kerala, Dead Body, Found Dead, Police, Dead body of migrant worker found in Kochi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?