കേരളാ കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് എ കുഞ്ഞിരാമൻ നായർ നിര്യാതനായി

കാസർകോട്: (www.kasargodvartha.com 05.07.2021) കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പെരിയാട്ടടുക്കം മനിക്കൽ കുന്നുമ്മലിലെ എ കുഞ്ഞിരാമൻ നായർ (74) നിര്യാതനായി. രാഷ്ടീയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.


Kasaragod, Kerala, News, Obituary, Death, Congress, District, President, Treatment, Nileshwaram, Kerala Congress district president A Kunhiraman Nair has passed away


ഭാര്യ: ഉഷാകുമാരി എം. മക്കൾ: അശോകൻ എം, ശ്രീജകുമാരി, സുജാത. മരുമക്കൾ: നീതു നീലേശ്വരം, വിജയൻ ചാത്തങ്കൈ, പരേതനായ വിനോദ് കുമാർ പാക്കം.

Keywords: Kasaragod, Kerala, News, Obituary, Death, Congress, District, President, Treatment, Nileshwaram, Kerala Congress district president A Kunhiraman Nair has passed away.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?