കൂറ്റന്‍ മരം കടപുഴകി വീണ് ക്ഷേത്ര മതില്‍കെട്ടുകള്‍ തകര്‍ന്നു

കാലിക്കടവ്: (www.kasrgodvartha.com 19.07.2021) പിലിക്കോട് പുത്തിലോട്ട് ശ്രീ മാപ്പിട്ടച്ചേരിക്കാവിൽ കനത്ത മഴയിൽ കൂറ്റൻ പൈൻ മരം കടപുഴകി വീണു.

 
Kasaragod, Kalikadav, Kerala, News, Pilicode, Rain, Temple, Top-Headlines, Big tree fell and temple walls collapsed.





ക്ഷേത്രത്തിന്റെ വടക്കേ പടിപ്പുര, ചുറ്റുമതിൽ, അനുബന്ധ കെട്ടിടങ്ങൾ തകർന്നു .

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വൻ ശബ്ദത്തോടെ മരം വീണത്.

< !- START disable copy paste -->



Keywords: Kasaragod, Kalikadav, Kerala, News, Pilicode, Rain, Temple, Top-Headlines, Big tree fell and temple walls collapsed.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?