സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരകടലാസ് കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

കൊച്ചി: (www.kvartha.com 14.07.2021) കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരകടലാസ് കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ ചുമതല സിന്‍ഡിക്കേറ്റ് പരീക്ഷാ വിഭാഗത്തിന് നല്‍കിയെന്ന് വൈസ് ചാന്‍സലര്‍ വി സി ധര്‍മരാജന്‍ അടാട്ട് അറിയിച്ചു. പ്രൈാ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയാകും പരിശോധന നടത്തുക.

സംസ്‌കൃത സാഹിത്യ വിഭാഗത്തിലെ മൂന്നാം സെമസ്റ്ററിലെ 276 ഉത്തരകടലാസുകളാണ് കാണാതായത്. സംസ്‌കൃതം വകുപ്പിലെ പരീക്ഷാ വിഭാഗം ചെയര്‍മാനോട് വിശദീകരണവും തേടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കാണാതായത്.

Kochi, News, Kerala, Education, Examination, Missing, Enquiry, Incident of missing of answer sheet at Sanskrit University, Enquiry started

Keywords: Kochi, News, Kerala, Education, Examination, Missing, Enquiry, Incident of missing of answer sheet at Sanskrit University, Enquiry started


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?