തോക്കിലെ തകരാർ മനു ഭാക്കറിന് തിരിച്ചടിയായി; ഒളിംപിക്‌സ് ഷൂടിംഗില്‍ ഇൻഡ്യക്ക് നിരാശ തുടരുന്നു

ടോക്യോ: (www.kvartha.com 25.07.2021) ഒളിംപിക്‌സ് ഷൂടിംഗില്‍ ഇൻഡ്യക്ക് നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ മനു ഭാക്കര്‍ 12-ാം സ്ഥാനത്തും യശസ്വിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്.

തോക്കിലെ തകരാറാണ് ഷൂടിംഗില്‍ മനുവിന് തിരിച്ചടിയായത്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ദിവ്യാന്‍ഷ് സിംഗ് പന്‍മാറും ഞായറാഴ്ച ഇറങ്ങും. 9.30നാണ് യോഗ്യതാ മത്സരം. 12 മണിക്കാണ് ഫൈനല്‍.

News, Tokyo-Olympics-2021, Tokyo, World, Sports, India, Tokyo Olympics,

അതേസമയം ബാഡ്‌മിന്‍റണില്‍ പി വി സിന്ധു ജയത്തുടക്കം നേടി. ഇസ്രയേൽ താരം പൊളിക്കാര്‍പ്പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപിച്ചു. സ്‌കോര്‍: 21-7, 21-10. പുരുഷന്‍മാരുടെ തുഴച്ചിലില്‍ അരവിന്ദ് സിംഗ്, അര്‍ജുന്‍ ലാല്‍ സഖ്യം സെമിയിലെത്തി.

Keywords: News, Tokyo-Olympics-2021, Tokyo, World, Sports, India, Tokyo Olympics, Tokyo Olympics: India look to Manu, Divyansh, Yashaswini for solace after disappointing start.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?