അമേരികയിലെ സിനിമ തീയറ്ററില്‍ നടന്ന വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

ലോസ്ആന്‍ജെലസ്: (www.kvartha.com 28.07.2021) അമേരികയില്‍ ലോസ്ആന്‍ജെലസില്‍ സിനിമ തീയറ്ററിനുള്ളില്‍ നടന്ന വെടിവെയ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. തെക്കന്‍ കാലിഫോര്‍ണിയയില്‍ പ്രാദേശിക സമയം രാത്രി 11.45 മണിക്കാണ് സംഭവം. 

18 വയസുകാരിയാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ 19കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൊറര്‍ സിനിമയുടെ പ്രദര്‍ശനം തിയറ്ററില്‍ നടക്കുന്നതിനിടെയാണ് വെടിവെയ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

News, World, Killed, Crime, shot dead, Shot, Injured, hospital, Treatment, Police, One killed, another injured in shooting at California movie theater

Keywords: News, World, Killed, Crime, shot dead, Shot, Injured, hospital, Treatment, Police, One killed, another injured in shooting at California movie theater


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?