മണ്ണാര്‍ക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; സുഹൃത്തിനായി അന്വേഷണം
മണ്ണാര്‍ക്കാട്: (www.kvartha.com 12.07.2021) മണ്ണാര്‍ക്കാട് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീനെ(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് മഹേഷിനായി പൊലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മരണം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: News, Kerala, Found Dead, Death, Police, Friend, Shot dead, Crime, Man found shot dead in Mannarkkad
Powered by Info News For You

Comments
Post a Comment