മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു
തിരുവനന്തപുരം: (www.kvartha.com 12.07.2021) മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിലെ വിദ്യാർഥി നിവേദിത ആണ് മരിച്ചത്. ഓടോ തൊഴിലാളിയായ രാജേഷിന്‍റെ ഏകമകളാണ് നിവേദിത.
Keywords: News, Thiruvananthapuram, Kerala, State, Death, Child, First-grader died mixture got stuck in her throat.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment