നാട്ടിൻപുറങ്ങളിലും ടോക്യോ ഒളിംപിക്‌സ് ആരവം
തൃക്കരിപ്പൂർ: (www.kasargodvartha.com 22.07.2021) നാട്ടിൻപുറങ്ങളിലും ടോക്യോ ഒളിംപിക്‌സ് ആരവം. ഒളിംപിക്‌സിനെ വരവേറ്റ് വ്യാഴാഴ്ച രാവിലെ തൃക്കരിപ്പൂർ രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ ഒളിംപിക്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഗോളടി മത്സരം നടന്നു.
മത്സരത്തിൽ പങ്കെടുത്തശേഷം സന്തോഷ് ട്രോഫി കേരള താരങ്ങളായ പി വിജുകുമാർ, കെ പി രാഹുൽ, സി ടി സജിത് എന്നിവർ തമ്പുയർത്തി അഭിവാദ്യം ചെയ്തു.
ഒളിംപിക്സിൽ മത്സരിക്കുന്ന ഇൻഡ്യൻ താരങ്ങൾ മെഡൽ നേടുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഇൻഡ്യൻ ടീം മത്സരിക്കാത്ത ഫുട്‍ബോളിൽ ആര് കപ്പുയർത്തുമെന്നതും ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Keywords: Kerala, News, Games, Kasaragod, Top-Headlines, Trikaripur, Olympics-Games-2021, Celebration, Tokyo Olympics celebration in Kasaragod.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment