കുവൈറ്റ് കെഎംസിസി വെൽഫെയർ സ്‌കീം, സി എച് സെന്ററിനുള്ള ധനസഹായ വിതരണവും ജില്ലാ യൂത് ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും നൽകി
ചെറുവത്തൂർ: (www.kasargodvartha.com 04.07.2021) കെഎംസിസി കുവൈറ്റ് - തൃക്കരിപ്പൂർ മണ്ഡലം, തൃക്കരിപ്പൂർ സി എച് സെന്റർ കുവൈറ്റ് ചാപ്റ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ വെൽഫെയർ സ്കീമിൽ അംഗങ്ങളായിരിക്കെ പ്രവാസ ജീവിതം മതിയാക്കിയവർക്കുള്ള വെൽഫെയർ സ്കീം വിതരണവും, തൃക്കരിപ്പൂർ സി എച് സെന്ററിലേക്കുള്ള ഡയാലിസിസ് കിറ്റിനുള്ള ധന സഹായ വിതരണവും, മണ്ഡലത്തിൽ നിന്നും യൂത് ലീഗ് ജില്ലാ കമിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കുള്ള സ്വീകരണവും നൽകി.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ എം ശംസുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്‌തു. തൃക്കരിപ്പൂർ സി എച് സെന്ററിനുള്ള ധനസഹായം എം എ സി കുഞ്ഞബ്ദുല്ല ഹാജി ഏറ്റുവാങ്ങി. യൂത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്, എം സി ശിഹാബ് മാസ്റ്റർ, സെക്രടറി എജിസി ശംശാദ് എന്നിവർക്ക് കെഎം ശംസുദ്ദീൻ ഹാജി, അഡ്വ. എം ടി പി കരീം എന്നിവർ ഷാളണിയിച്ചു.
മണ്ഡലം കെഎംസിസി പ്രസിഡന്റ് ഖാദർ കൈതക്കട് അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ലത്വീഫ് നീലഗിരി, സി എച് സെന്റർ ചെയർമാൻ കൺവീനർ കെഎം കുഞ്ഞി, അശ്‌റഫ് തൃക്കരിപ്പൂർ, പി പി ഇബ്രാഹിം, റിയാസ് കാടങ്കോട്, സമദ് മാണിയാട്ട്, ഖാസിം മൊട്ടമ്മൽ, ഖാദർ കൈക്കോട്ട് കടവ്, മുത്വലിബ് തുരുത്തി, ടി പി അബൂബകർ, ശംസീർ ചീനമ്മാടം, അശ്‌റഫ് കാരോളം, ഖാസിം കെ തങ്കയം, യഹ്‌യ കോട്ടപ്പുറം സംബന്ധിച്ചു. കുവൈറ്റ് കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം ജന. സെക്രടറി ഫാറൂഖ് തെക്കേക്കാട് സ്വാഗതവും, വൈസ് പ്രസിഡന്റ് അബ്ദുൾ ഹകീം അൽ ഹസനി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Cheruvathur, KMCC, Members, Reception, Fund, Welfare fund, Kuwait, Dialysis-centre, Muslim-league, President, Secretary, Muslim-youth-league, Kuwait KMCC Welfare Scheme, Distributes Funds for CH Center and gave reception for District Youth League office bearers.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment