പാലക്കാട് അച്ഛനെയും മകളെയും കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: (www.kvartha.com 23.07.2021) അച്ഛനെയും മകളെയും കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മലിംഗവും മകള്‍ ഗായത്രി (22)യുമാണ് മരിച്ചത്. കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അച്ഛന്‍ ധര്‍മലിംഗവും മരിച്ചതെന്നാണ് വിവരം. 

കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള നടുപ്പുണിയിലാണ് സംഭവം. മകള്‍ ഗായത്രിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ധര്‍മലിംഗവും അപകടത്തില്‍പെട്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു.

Palakkad, News, Kerala, Death, Found Dead, Well, Father, Daughter, Father and daughter died in Palakkad

Keywords: Palakkad, News, Kerala, Death, Found Dead, Well, Father, Daughter, Father and daughter died in Palakkad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?