കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍
കൊച്ചി: (www.kvartha.com 06.07.2021) കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂടിയിലുള്ള തുഷാര്‍ അത്രിയാണ് മരിച്ചത്. ഇദ്ദേഹം സ്വയം വെടിവെച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നുള്ള നാവികനാണ് ഇയാള്‍. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൃതദേഹം ഐ എന്‍ എച് എസ് സഞ്ജീവനിയിലേക്ക് മാറ്റി. സംഭവത്തില്‍ നാവിക സേന അന്വേഷണം തുടങ്ങി.
Powered by Info News For You

Comments
Post a Comment