മെഡികല്‍ വിദ്യാര്‍ഥിനി നഗരമധ്യത്തിലുളള ഫ് ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍
കൊടുങ്ങല്ലൂര്‍: (www.kvartha.com 08.07.2021) മെഡികല്‍ വിദ്യാര്‍ഥിനിയെ നഗരമധ്യത്തിലുളള ഫ് ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കൈതവളപ്പില്‍ നസീറിന്റെ മകള്‍ അമല്‍ (22) ആണ് മരിച്ചത്. വയനാട് വിംസ് മെഡികല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് അമല്‍.
വ്യാഴാഴ്ച രാത്രിയാണ് കൊടുങ്ങല്ലൂരിലെ മുഗള്‍ അപാര്‍ട്‌മെന്റിലെ അടച്ചിട്ട മുറിയില്‍ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.പൊലീസ് അന്വേഷണം ആരംഭിച്ചു
Keywords: Medical student found hanged in flat, Wayanadu, News, Student, Hang Self, Police, Probe, Kerala.
Powered by Info News For You

Comments
Post a Comment