ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത തങ്ങളുടെ ചിത്രങ്ങളുടെ വിശേഷങ്ങൾ വിഡിയോ കോളിലൂടെ പങ്കുവെച്ച് നടി വിദ്യാ ബാലനും പൃഥ്വിരാജും: ഏറ്റെടുത്ത് ആരാധകർ
കൊച്ചി: (www.kvartha.com 04.07.2021) വിദ്യ ബാലനും പൃഥ്വിരാജും ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ തങ്ങളുടെ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചു. വിഡിയോ കോളിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. തുടർന്ന് വിഡിയോ വൈറലായിരിക്കുകയാണ്.
പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസും വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഷെര്‍ണിയും ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു.
ആമസോണ്‍ പ്രൈമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിദ്യ ബാലന്‍ പൃഥ്വിരാജിന് വിഡിയോ കോള്‍ ചെയ്ത് സംസാരിച്ചത്.
പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസും വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഷെര്‍ണിയും ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു.
ആമസോണ്‍ പ്രൈമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിദ്യ ബാലന്‍ പൃഥ്വിരാജിന് വിഡിയോ കോള്‍ ചെയ്ത് സംസാരിച്ചത്.
ഇരു ചിത്രങ്ങളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുന്നതാണ് വിഡിയോ. വിദ്യാ ബാലന്‍ പൃഥ്വിരാജിനെ വിഡിയോ കോള്‍ ചെയ്യുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്.
വിശേഷങ്ങളൾ പങ്കുവെക്കുന്നതിനിടെ ഷെർണി മലയാളത്തില്‍ സംവിധാനം ചെയ്തുകൂടെ എന്ന് വിദ്യ ചോദിക്കുന്നു. ആദ്യം സിനിമ കാണട്ടെ എന്ന് പൃഥ്വി മറുപടിയും നല്‍കുകയും ചെയ്യുന്നു
ഇരുവരും ഒരുമിച്ച് അഭിനയിച്ച ഉറുമി എന്ന സിനിമയുടെ ഓര്‍മകളും പങ്കുവെക്കുന്നു. തുടര്‍ന്ന് കോള്‍ഡ് കേസിനെക്കുറിച്ച് വിദ്യ നടനോട് ചോദിക്കുന്നു. ട്രെയ്‌ലറില്‍ കണ്ട കുട്ടി ആരാണെന്നു ചോദിക്കുമ്പോൾ അതൊരു കുട്ടിയല്ലെന്നും പടത്തിലെ ഹൊറര്‍ ഘടകമാണെന്നുമാണ് പൃഥ്വിരാജ് മറുപടി നൽകുന്നത്.
Keywords: News, Kochi, Actress, Actor, Film, Entertainment, Prithvi Raj, Video, Vidya Balan, Social Media, Cinema, Actress Vidya Balan and Prithviraj share highlights of film through a video call.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment