ഒമാനില്‍ പെണ്‍കുട്ടി നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍

മസ്‌കത്: (www.kasargodvartha.com 30.07.2021) ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നീന്തല്‍ കുളത്തില്‍ പെണ്‍കുട്ടി മുങ്ങിമരിച്ച നിലയില്‍. വ്യാഴാഴ്ച സുവൈഖ് വിലായത്തിലെ അല്‍ ശുബൈഖി പ്രദേശത്താണ് അപകടം നടന്നത്. 

സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. അതേസമയം നീന്തല്‍ കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

Muscat, News, Gulf, World, Top-Headlines, Girl, Death, Drown, Swimming, Girl drowns while swimming

Keywords: Muscat, News, Gulf, World, Top-Headlines, Girl, Death, Drown, Swimming, Girl drowns while swimming



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?