വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ കാലികറ്റ് സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: (www.kasargodvartha.com 27.07.2021) വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ കാലികറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഹാരിസാണ് അറസ്റ്റിലായത്. പരാതിയെ തുടര്‍ന്ന് നേരത്തേ ഹാരിസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

സര്‍വകലാശാല പരാതി പരിഹാര സെല്ലിലാണ് വിദ്യാര്‍ഥിനി അധ്യാപകനെതിരെ പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ കമിറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. തുടര്‍ന്ന് തേഞ്ഞിപ്പാലം പൊലീസ് കേസെടുക്കുകയായിരുന്നു.

Malappuram, News, Kerala, Top-Headlines, Teacher, Crime, Molestation, Police, Case, Student, Complaint of student; Calicut University teacher arrested

Keywords: Malappuram, News, Kerala, Top-Headlines, Teacher, Crime, Molestation, Police, Case, Student, Complaint of student; Calicut University teacher arrested



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?