പ്രശസ്ത ശിശുരോഗ വിദഗ്ദന്‍ ഡോ. നരസിംഹഭട്ട് നിര്യാതനായി


കാസര്‍കോട് (www.evisionnews.co): പ്രശസ്ത ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. നരസിംഹ ഭട്ട് (68) നിര്യാതനായി. ശനിയാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡോ. ഭട്ടിന്റെ ചികിത്സ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും ഉണ്ടാകില്ല. വെറും 50 രൂപയോളം മാത്രമാണ് ഡോക്ടര്‍ ചികിത്സാ ഫീസായി വാങ്ങിയിരുന്നത്. ഭട്ട് ഡോക്ടര്‍ ഒന്ന് തൊട്ടാല്‍ അസുഖം മാറുമെന്ന വിശ്വാസവും സ്‌നേഹമസൃണമായ പെരുമാറ്റവുമാണ് അദ്ദേഹത്തെ ജനകീയ ഡോക്ടറാക്കിയത്.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?