വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.07.2021) വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ. അയ്യങ്കാവിലെ പരേതനായ മാവുങ്കാൽ നാരായണന്റെ മകൻ പ്രമോദ് കുമാർ (42) ആണ് മരിച്ചത്.

 
Kasaragod, News, Top-Headlines, Kanhangad, State, Well, Dead body, Death, House, Kerala, Accidental Death, Young man fell into a well and died.



വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് പോകുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം. കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

അവിവാഹിതനാണ്. ആദ്യകാല വോളി താരവും ചുമട്ടുതൊഴിലാളിയുമാണ്. മാതാവ്: ജാനകി,

സഹോദരങ്ങൾ: എം വിനോദ് കുമാർ, എം മനോജ് കുമാർ, എം സജിത മടിക്കൈ.

Keywords: Kasaragod, News, Top-Headlines, Kanhangad, State, Well, Dead body, Death, House, Kerala, Accidental Death, Young man fell into a well and died.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?