കവി സുഹ്‌റ പടിപ്പുര അനുസ്മരണം നടത്തി


കേരളം (www.evisionnews.co): കെ.എസ്.ടി.യു. വണ്ടൂര്‍ സബ് ജില്ല, സി.എച്ച്.എസ് അടക്കാക്കുണ്ട് യൂണിറ്റ്, ഇരിങ്ങാട്ടിരിയില്‍ സംഘടിപ്പിച്ച സുഹ്‌റ പടിപ്പുര അനുസ്മരണം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെഎസ്.ടി.യു. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ശംസുദ്ധീന്‍ എ.എം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്ഥഫ അബ്ദു ലതീഫ് മുഖ്യ പ്രഭാഷണം നടത്തി. എം. മുഹമ്മദലി, ഡോ. അനസ്. കെ, നിസാര്‍ തങ്ങള്‍, എം.ടി. അലി നൗഷാദ്, ജംഷീര്‍ എ.കെ, ബദ്‌റുദുജ ഹുദവി സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?