ഇനി വാക്സിൻ ആദ്യ ഡോസ് സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സെർടിഫികെറ്റ് നിർബന്ധം
കാസർകോട്: (www.kasargodvartha.com 25.07.2021) ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സെർടിഫികെറ്റ് നിർബന്ധമാക്കി. ആർ ടി പി സി ആർ നെഗറ്റീവ് സെർടിഫികെറ്റ് ആണ് വേണ്ടത്. അല്ലെങ്കിൽ വാക്സിനേഷൻ ക്യാമ്പിൽ ആന്റിജൻ പരിശോധനയ്ക്ക് സൗകര്യം ഒരുക്കും.
ഡി കാറ്റഗറിയിലുള്ള പഞ്ചായത്തുകളിൽ സഞ്ചരിക്കുന്ന പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കും. പ്രതിരോധ നടപടികൾ കർശനമാക്കാൻ പോലീസിനും സെക്ടറൽ മജിസ്ട്രേട്ടമാർക്കും നിർദ്ദേശം നൽകി.
അവലോകന യോഗത്തിൽ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പൊലീസ് മേധാവി പിബി രാജീവ്, എഡിഎം എ കെ രമേന്ദ്രൻ, എ എസ് പി ഹരിശ്ചന്ദ്ര നായിക്, ഡി എം ഒ കെ ആർ രാജൻ, സബ് കലക്ടർ ഡി ആർ മേഘശ്രീ, ആർ ഡി ഒ അതുൽ സ്വാമിനാഥ്, ഫിനാൻസ് ഓഫീസർ കെ സതീശൻ പങ്കെടുത്തു.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Kerala, News, COVID-19, Vaccinations, Test, Panchayath, Police, District Collector, Top-Headlines, Covid negative certificate mandatory for first dose vaccination.
Powered by Info News For You

Comments
Post a Comment