മുളിയാറിലെ വിവിധ പൊതു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഉദുമ എംഎല്‍എക്ക് നിവേദനം നല്‍കി



കാസര്‍കോട് (www.evisionnews.co): മുളിയാര്‍ പഞ്ചായത്തിലെ വിവിധ വികസന പ്രവര്‍ത്തികള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും പൊതു പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഉദുമ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. സിഎച്ച് കുഞ്ഞമ്പുവിന് നിവേദനം നല്‍കി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനീസ മന്‍സൂര്‍ മല്ലത്ത്, ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ്, പൊതുപ്രവര്‍ത്തകരായ ഷെരീഫ് കൊടവഞ്ചി, വേണുകുമാര്‍ മാസ്റ്റര്‍, പ്രഭാകരന്‍ മാസ്റ്റര്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?