കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂടെര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: (www.kasargodvartha.com 31.07.2021) കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂടെര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തോട്ടട സ്വദേശി പ്രീതിയാണ് മരിച്ചത്. കാല്‍ടെക്‌സ് ജംഗ്ഷനിലെ സിഗ്നലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂടെര്‍ തെന്നി വീഴുകയായിരുന്നു. 

സ്‌കൂടെറില്‍ നിന്ന് വീണ യുവതിയുടെ ശരീരത്തില്‍ കൂടി ലോറി കയറിയിറങ്ങി. യുവതിയുടെ പ്രീതി തല്‍ക്ഷണം മരിച്ചു. 

Kannur, News, Kerala, Top-Headlines, Accident, Death, Woman, Hospital, Woman died in road accident

Keywords: Kannur, News, Kerala, Top-Headlines, Accident, Death, Woman, Hospital, Woman died in road accident 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?