നിർമാണം നടക്കുന്ന കെട്ടിടത്തിൽ യുവാവ് മരിച്ച നിലയിൽ

കാസർകോട്: (www.kasargodvartha.com 11.07.2021) നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. നുള്ളിപ്പാടിയിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 45 വയസാണ് പ്രായം തോന്നിക്കുന്നത്.
 
Young man found dead in a building under construction

ഇടത് നെഞ്ചിൽ 'ആരതി' എന്ന് കന്നടയിൽ എഴുതിയിട്ടുണ്ട്. വലത് കൈ തണ്ടയിൽ ഗരുഡന്റെ രൂപവും പച്ച കുത്തിയിട്ടുണ്ട്.

ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് കാസർകോട് പൊലീസ് അറിയിച്ചു. നമ്പർ: 04994 230100, 9497987217, 9497980934.

Keywords: Kerala, Kasaragod, News, Died, Youth, Police, Information, Young man found dead in a building under construction.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?