പാചക വാതക വിലവർധനവിനെതിരെ ഗ്യാസ് സിലിൻഡെർ വീട്ടുമുറ്റത്തിട്ട് പ്രതിഷേധിച്ച് നാഷനൽ യൂത് ലീഗ്
കാസർകോട്: (www.kasargodvartha.com 04.07.2021) പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് നാഷനൽ യൂത് ലീഗ് കാസർകോട് ജില്ലാ കമിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുംബങ്ങൾ പങ്കാളികളായി. കേന്ദ്ര സർകാർ നയങ്ങൾക്കെതിരെ ഗ്യാസ് സിലിൻഡെർ വീട്ടുമുറ്റത്തിട്ടായിരുന്നു സമരം.
വിവിധ ഇടങ്ങളിൽ എൻ വൈ എൽ സംസ്ഥാന, ജില്ലാ, മണ്ഡലം കമിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും സമര പരിപാടിക്ക് നേതൃത്വം നൽകി.
ബേക്കൽ ഹദ്ദാദ് നഗറിൽ ജില്ലാ ജനറൽ സെക്രടറി പി എച് ഹനീഫും കുടുംബവും പങ്കെടുത്തു. ദുരിതങ്ങളിൽ താങ്ങാകേണ്ട കേന്ദ്ര സർകാർ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാന്നെന്ന് അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, News, INL, Protest, National Youth League, Committee, Gas cylinder, Price, NYL, Secretary, National Youth League protests against price hike of gas cylinder.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment