ഇറാഖിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 50 മരണം

ബാഗ്ദാദ്: (www.kvartha.com 13.07.2021) ഇറാഖിലെ നാസിറിയ പട്ടണത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. 50 രോഗികള്‍ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. 16 പേരെ പരിക്കുകളോടെ രക്ഷിപ്പെടുത്തി. ആശുപത്രിയിലെ കോവിഡ് വാര്‍ഡിലാണ് തീപിടിച്ചത്. തുടര്‍ന്ന് വൈകാതെ തന്നെ തീ കെട്ടിടം മുഴുവന്‍ പിടിക്കുകയായിരുന്നു. 

അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഈ വര്‍ഷം ഇത്തരത്തില്‍ ഇറാഖില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. ഏപ്രിലില്‍ ബാഗ്ദാദിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 82 പേരാണ് മരിച്ചത്. 110 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

News, World, Hospital, Death, Injured, Fire, Accident, At least 50 died, dozens injured in COVID-19 hospital fire in southern city of Nasiriyah

Keywords: News, World, Hospital, Death, Injured, Fire, Accident, At least 50 died, dozens injured in COVID-19 hospital fire in southern city of Nasiriyah


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?