സ്വന്തം ചിത്രം വരയ്ക്കുന്ന ആനയുടെ വീഡിയോ വൈറല്‍; പെയിന്റിങ് വിറ്റുപോയത് 4 ലക്ഷം രൂപയ്ക്ക്
ബാങ്കോക്: (www.kvartha.com 09.07.2021) വളരെ ശ്രദ്ധയോടെ ബ്രഷ് തുമ്പിക്കയ്യിലേന്തി ചിത്രം വരയ്ക്കുന്ന ആനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തായ്‌ലാന്‍ഡ് ചിയാങ് മായിലെ മീറ്റോംഗ് എലിഫന്റ് ക്യാമ്പിലെ നോങ് തന്‍വ എന്ന ആനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
താഴ് വരയിലൂടെ നടന്നുനീങ്ങുന്ന സ്വന്തം ചിത്രം തന്നെയാണ് തന്‍വ വരച്ചിരിക്കുന്നത്. അതേസമയം നാല് ലക്ഷം രൂപക്കാണ് ചിത്രം വിറ്റുപോയത്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണാര്‍ഥമാണ് ചിത്രം വില്‍പനക്ക് വച്ചത്. വീഡിയോയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
A painting by an elephant in Thailand sold for $5.5k+ in an online fundraiser for the Maetang Elephant Camp.
— NowThis (@nowthisnews) July 7, 2021
The painting shows a silhouette of 9-year-old elephant Nong Thanwa and her friend Dumbo. Nong painted it herself using her trunk 🐘🎨 pic.twitter.com/C9QF9WR85F
Keywords: News, World, Elephant, Video, Social Media, Painting, Thailand, Elephant's Painting of Herself and Friend Sells For Rs 4 Lakh in Thailand
Powered by Info News For You

Comments
Post a Comment