നിര്‍മാണ ജോലികള്‍ക്കായി എത്തിച്ച ക്രെയിനില്‍ കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു; വാഹനത്തിലുണ്ടായിരുന്ന 4 പേര്‍ക്കും, റോഡരികില്‍നിന്ന തൊഴിലാളിക്കും പരിക്ക്

ചങ്ങനാശേരി: (www.kvartha.com 21.07.2021) പെരുന്നയ്ക്കു സമീപം എസി റോഡ് നിര്‍മാണ ജോലികള്‍ക്കായി എത്തിച്ച ക്രെയിനില്‍ കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. കുമ്പനാട് നെല്ലിമല ആനപ്പാറയ്ക്കല്‍ ജോയിയുടെ മകന്‍ ജോയല്‍ (20) ആണ് മരിച്ചത്.

Road Accident at Changanassery, One died, Kottayam, News, Local News, Accidental Death, Hospital, Treatment, Kerala

ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാലു പേര്‍ക്കും ജോലികളുമായി ബന്ധപ്പെട്ട് റോഡരികില്‍ നിന്ന ഊരാളുങ്കല്‍ സൊസൈറ്റി തൊഴിലാളിക്കും അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Road Accident at Changanassery, One died, Kottayam, News, Local News, Accidental Death, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?