വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്ക് 45.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കാസര്‍കോട്: (www.kasargodvartha.com 15.07.2021) വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്ക് 45.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് മോടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ഉത്തരവ്.

Order to pay Rs 45.29 lakh to a student injured in a road accident

2017 ജനുവരി നാലിന് രാവിലെ 5.45 ഓടെ പയ്യന്നൂര്‍ വെള്ളൂര്‍ ജനത ഡയറിക്ക് മുന്‍വശം ദേശീയപാതയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുള്ളേരിയ അടുക്കം ഹൗസിൽ എ എന്‍ രാജന്റെ മകന്‍ എം സി ശബരിനാഥനാണ് 45,29630 രൂപയും, കോടതി ചിലവും പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ കാസര്‍കോട് മോടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജി സുനിത കെ പി വിധിച്ചത്. 

ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ ഗോപാലന്‍ നായര്‍, അഡ്വ. പി പി മണിയമ്മ എന്നിവര്‍ കോടതിയില്‍ ഹാജരായി.



Keywords: Kasaragod, News, Kerala, Vehicles, Motor, Road, Accident, Mulleria, Court, Top-Headlines, Court order, Order to pay Rs 45.29 lakh to a student injured in a road accident



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?