സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നു; പവന് 35,920 രൂപയായി

തിരുവനന്തപുരം: (www.kasargodvartha.com 29.07.2021) സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്ന സ്വര്‍ണത്തിന്റെ വില ചൊവ്വാഴ്ച കുറഞ്ഞിരുന്നു. 

ബുധനാഴ്ച 35,840 രൂപയായിരുന്നു വില. ജൂലൈ 29ന്, ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,816 ഡോളറാണ് നിരക്ക്.

Thiruvananthapuram, News, Kerala, Top-Headlines, Gold, Price, Business, Gold prices rise for second day in a row

Keywords: Thiruvananthapuram, News, Kerala, Top-Headlines, Gold, Price, Business, Gold prices rise for second day in a row



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?