സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു; പവന് 35,360 രൂപ, ഗ്രാമിന് 4420 രൂപ

കൊച്ചി: (www.kvartha.com 02.07.2021)സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വെള്ളിയാഴ്ച ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് വെള്ളിയാഴ്ചത്തെ നിരക്ക്. ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യാന്തര വിപണിയില്‍ ബോന്‍ഡ് വരുമാനം ഉയരുന്നതും, ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണത്തിന് വിനയാണെങ്കിലും 1770 ഡോളര്‍ നിരക്കിലെ ക്രമപ്പെടല്‍ സ്വര്‍ണത്തിന് വീണ്ടും റികവറി നല്‍കിയേക്കാം.1810 ഡോളറിന് മുകളില്‍ സ്വര്‍ണത്തിന് മുന്നേറ്റ സാധ്യത ഉണ്ടെന്നു വിദഗ്ധര്‍ പറഞ്ഞു.
Gold prices rise in state; 35,360 per sovereign and Rs. 4420 per gram, Kochi, Business, Gold Price, Increased, Kerala, News
Keywords: Gold prices rise in state; 35,360 per sovereign and Rs. 4420 per gram, Kochi, Business, Gold Price, Increased, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?