കണ്ണൂരില്‍ വാക്‌സിനെടുക്കാന്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധം; 28 മുതല്‍ പ്രാബല്യത്തില്‍

കണ്ണൂര്‍: (www.kasargodvartha.com 25.07.2021) കണ്ണൂരില്‍ വാക്‌സിനെടുക്കാന്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധമാക്കും. വാക്‌സീനെടുക്കാന്‍ 28 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

കോവിഡ് പരിശോധന സൗജന്യമായിരിക്കും. തൊഴിലിടങ്ങളിലും കടകളിലും നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധമാക്കും. പൊതു ഇടങ്ങള്‍ സുരക്ഷിതമാക്കാനാണ് നടപടിയെന്ന് കലക്ടര്‍ പറഞ്ഞു. 

Kannur, News, Kerala, Top-Headlines, District Collector, Vaccinations, COVID-19, Covid Negative Certificate must be ensured for vaccination in Kannur

Keywords: Kannur, News, Kerala, Top-Headlines, District Collector, Vaccinations, COVID-19, Covid Negative Certificate must be ensured for vaccination in Kannur



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?